വായ്പൂര്: തടിയിൽ തോമസ് ചെറിയാൻ (ഉമ്മച്ചൻ -94) നിര്യാതനായി. ഭാര്യ: കടയനിക്കാട് വരമ്പകത്ത് കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: അമ്മിണിക്കുട്ടി (റിട്ട. അധ്യാപിക, സെൻറ് ജോസഫ് എച്ച്.എസ്, ചങ്ങനാശ്ശേരി), ടി.ടി. ജോസഫ് (ബേബിച്ചൻ, ആനിക്കാട് സർവിസ് സഹകരണ ബാങ്ക് ബോർഡ് അംഗം), വത്സമ്മ, കുഞ്ഞുമോൻ, കുഞ്ഞുമോൾ, ടോണി. മരുമക്കൾ: പരേതനായ വിൻസെൻറ് ലോബോ, സെലീനാമ്മ മണിമല, അന്തോനിച്ചൻ തോട്ടയ്ക്കാട്, റാണി വെച്ചൂച്ചിറ, റെജി ചമ്പക്കര, ഷീബ കൊല്ലം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചക്കാലക്കുന്ന് സെൻറ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ.