പാലേരി: കന്നാട്ടി പരേതനായ മാവുള്ളപറമ്പില്‍ കേളപ്പന് നായരുടെ ഭാര്യ ലക്ഷ്മി അമ്മ (95) നിര്യാതയായി. മക്കള്‍: സരോജിനി, നിർമല, വത്സല, സുമതി, അരവിന്ദാക്ഷന്, പ്രീത, സുനില്‍കുമാര്‍, പരേതനായ പത്മനാഭന് നമ്പ്യാര്‍. മരുമക്കള്‍: നാരായണക്കുറുപ്പ്, തങ്കം, ശ്രീനിവാസന് (മേപ്പയൂര്‍), സന്തോഷ് മോളി, സുഭാഷ്, പരേതരായ ദാമോദരക്കുറുപ്പ്, ശ്രീനിവാസന്. സഞ്ചയനം വ്യാഴാഴ്ച.