വൈപ്പിൻ: ഗോശ്രീ ജങ്ഷൻ അമ്പലപ്പറമ്പിൽ പരേതനായ കുമാരെൻറ ഭാര്യ വിമല (91) നിര്യാതയായി. മക്കൾ: മണി, ശശി, ഷൈലജ, സുഖേഷ്, നടരാജൻ, ദിലീപ്, സേതു, രാജി. മരുമക്കൾ: ഹരിദാസ്, കൽപലത, ഷൺമുഖൻ, ഷീജ, രതി, റീന, സുരേഷ്, ബിനിൽ.