മൂവാറ്റുപുഴ: മേക്കടമ്പ് പാറക്കാട്ട് വീട്ടിൽ പി.എസ്. ജോൺ (83) നിര്യാതനായി. ഭാര്യ: പരേതയായ പിറവം വെട്ടിക്കുളത്തിൽ കുടുംബാംഗം അമ്മിണി. മക്കൾ: വിനോദ്, മിനി, സന്തോഷ് (ട്രെയിനിങ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പൽ ഐ.ടി.ഐ, പുല്ലൂറ്റ്, കൊടുങ്ങല്ലൂർ), മരുമക്കൾ: പുഷ്പ (ഓവർസിയർ, വാട്ടർ അതോറിറ്റി, മൂവാറ്റുപുഴ), മനോജ്, ആഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് കടമറ്റം സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.