ഇരവിനല്ലൂർ: പേടിക്കാട്ട് പരേതനായ രാമൻ നായരുടെ ഭാര്യ ജാനകിക്കുട്ടിയമ്മ (95) നിര്യാതയായി. ഇരവിനല്ലൂർ കൂടത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സുശീലാദേവി, രാമചന്ദ്രൻ നായർ (റിട്ട. എൻജിനീയർ, എം.ഇ.എസ്), രഘുനാഥൻ നായർ (റിട്ട. മാനേജർ, യൂനിയൻ ബാങ്ക്), പ്രഭാദേവി (റിട്ട. എൻറമോളജിസ്റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം), രാധാകൃഷ്ണൻ നായർ (ഷുഗർ ആൻഡ് സ്പൈസ്, കോട്ടയം). മരുമക്കൾ: പരേതനായ പുരുഷോത്തമൻ നായർ, വസന്തകുമാരി (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്, പാമ്പാടി), ചന്ദ്രിക, വാസുദേവൻ നായർ (റിട്ട. അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), ശ്രീധരി.