പെരുമ്പാവൂർ: പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്ന് മലേക്കുടി പരേതനായ എം.കെ. ഇബ്രാഹീംകുട്ടിയുടെ ഭാര്യ കുഞ്ഞുബീവി (64) നിര്യാതയായി. മക്കൾ: കാതിരുകുഞ്ഞ്, ഹംസ, ഷിഹാബ്, നഫീസ, ജാസ്മിൻ, ശമിന. മരുമക്കൾ: അനിത, ആശിഫ, അൻസിയ, ബഷീർ, കുഞ്ഞുമുഹമ്മദ്, സിദ്ദീഖ്.