കരിമ്പ: ആലുംകുന്ന് പരേതനായ മണപ്പാട്ട് വീട്ടിൽ കുഞ്ചുണ്ണി ഗുപ്തെൻറ ഭാര്യ ലക്ഷ്മി അമ്മാൾ (79) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (ഗുപ്ത സ്റ്റോർ, കച്ചേരിപ്പടി), രവീന്ദ്രൻ, ശശീന്ദ്രൻ, പ്രേമകുമാരി, പ്രസന്നകുമാരി, ശോഭനകുമാരി, ലളിതകുമാരി, ബാലൻ, രാധ, ഉണ്ണികൃഷ്ണൻ, രാജി, രതി. മരുമക്കൾ: രജനി, സുഭദ്ര, രാജേശ്വരി, ഗോപാലകൃഷ്ണൻ, ഹരിപ്രകാശ്, ബിജു പാർവതി, മണികണ്oൻ, സന്ധ്യ ദേവി, സുബ്രഹ്മണ്യൻ, ജയകൃഷ്ണൻ, പരേതരായ സുരേഷ് ബാബു, മണികണ്ഠൻ.