നന്മണ്ട: നന്മണ്ട ടിമ്പർ ഇൻഡസ്ട്രീസ് സ്ഥാപകനും പി.ഡബ്ലി.യു.ഡി കോൺട്രാക്ടറുമായിരുന്ന കല്ലാരിപ്പറമ്പിൽ ടി.പി. അബ്ദുള്ള ഹാജി (88) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ ആമിന. മക്കൾ: മുഹമ്മദ് കോയ, അബ്ദുൽ റഹീം, അബ്ദുൽ ജമാൽ, അബ്ദുൽ സമദ്, ഇസ്മയിൽ, മൻസൂർ, സഫിയ, സൗദ, ശരീഫ, സബീല, സൈഫുന്നിസ. മരുമക്കൾ: ഉസ്മാൻ, അബുൽ നാസർ, സലീം, മുനീർ, മുജീബ്, ഫാത്തിമ, സുലൈഖ, ഹബീബ, നസീമ, ആയിഷ, നസീറ, സഹോദരങ്ങൾ: ഹസ്സൻ, കുഞ്ഞൂട്ടി മുസ്ലിയാർ, ഖദീജ, പരേതയായ ആമിന.