കായംകുളം: പ്രമുഖ തടിവ്യാപാരിയും കൂപ്പ് കോൺട്രാക്ടറുമായിരുന്ന കൃഷ്ണപുരം മേടയിൽ ഇബ്രാഹീംകുട്ടി (90) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: സഫിയ, അബ്ദുൽ റഹ്മാൻ, ഹാഫിസ, റംല, മുംതാസ്, സീന, ബുഷ്റ, ഷാലിക്ക്, അമീൻ. മരുമക്കൾ: അഹമ്മദ് കോയ, ഷാഹുൽ, സലിം, നാസിമുദ്ദീൻ, ഷംസുദ്ദീൻ, ഷമീം, അൻസൽന, സമീറ, പരേതനായ അലി.