പുളിയനം: ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസിയുടെ ഭാര്യ ത്രേസ്യമ്മ (89) നിര്യാതയായി. വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. മക്കൾ: എൽസി (ജർമനി),
വർഗീസ് (ജർമനി), റോസിലി,ജോസ് (റിട്ട. ടീച്ചർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ കിഴക്കമ്പലം),ആനി (ഓസ്ട്രിയ),പോളി (ഓസ്ട്രിയ), ജോഷി (ബിസിനസ്), ജോമി (ഓസ്ട്രിയ), ജിനി (ഇറ്റലി). മരുമക്കൾ: ഡേവീസ് വടക്കുംഞ്ചേരി തുറവൂർ (ജർമനി), ലില്ലി തുകലൻ ചിറയിൽ പാലക്കാട് ( ജർമനി ) , ലിൻസി മറ്റെക്കാട്ട് മൂക്കന്നൂർ (റിട്ട. ടീച്ചർ സെൻറ് ഫ്രാൻസീസ് എൽ.പി.സ്കൂൾ പുളിയനം) , പോൾ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി) , സാലി കുടിയിരിപ്പിൽ മറ്റൂർ (ഓസ്ട്രിയ), ലിജി കൂരൻ കല്ലൂക്കാരൻ പീച്ചാനിക്കാട്, മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ),ഹൻസ് ചെല്ലക്കുടം മാള (ഇറ്റലി).