ചാലക്കുടി: കൂടപ്പുഴ വെട്ടുകടവ് പുതുശ്ശേരി കണകണ്ടത്ത് വീട്ടില്‍ പരേതനായ പരമേശ്വര മേനോെൻറ ഭാര്യ പി.എസ്. രാധ (81) നിര്യാതയായി. മക്കള്‍: പരേതനായ വിജയന്, ഗീത, ജയശ്രീ, ഹേമലത, പത്മ, ബിന്ദു. മരുമക്കള്‍: തുളസി, ബാലചന്ദ്രന്, രാംമോഹന്‍, പ്രകാശന്, രാജീവ്, ശ്രീകുമാര്‍ (നിറ്റ ജലാറ്റിന്‍, കാതിക്കുടം).