മേപ്പയൂർ: കൊഴുക്കല്ലൂരിലെ പാറയുള്ളതിൽ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാരായണി, ജാനകി, ചന്ദ്രിക, ബാബു, രാജീവൻ (എക്സ് മിലിട്ടറി), സുരേന്ദ്രൻ (മിലിട്ടറി), ലതിക, പരേതനായ സുകുമാരൻ. മരുമക്കൾ: ചെക്കോട്ടി, എ.പി.ശങ്കരൻ, കുഞ്ഞിക്കണാരൻ, ചന്ദ്രൻ, സതി, രതിഭ, ജ്യോതിലക്ഷ്മി, രസിഷ. സഹോദരങ്ങൾ: അമ്മാളു, പരേതരായ കണാരൻ, കേളപ്പൻ, ചെരിയാത്തൻ, കണ്ണൻ, ചിരുത.