മുക്കം: എരഞ്ഞങ്കണ്ടിയിൽ നൊട്ടി (മാളു- 96) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കുട്ടി. മക്കൾ: സുഭാഷിണി, രവീന്ദ്രൻ, സതി, രമണി, രഘു, രജി, അനിൽ കുമാർ (ബിച്ചുണ്ണി), പരേതരായ ഭാസ്കരൻ, വത്സൻ. മരുമക്കൾ: പുഷ്പ, ജ്യോതി, ചന്ദ്രൻ, സജിത, ഷീന, റീന, ഷീന, പരേതരായ പി.സി. അരവിന്ദാക്ഷൻ (പി.സി ടാക്കീസ് മുക്കം), രാമചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.