മുക്കം: മണാശേരി വടക്കയിൽ പത്മനാഭൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി അമ്മ.
മക്കൾ: രത്നവല്ലി, തങ്കമണി, ഉഷ മോഹൻദാസ് (അധ്യാപകൻ), കോമളവല്ലി.
മരുമക്കൾ: സുരേന്ദ്രൻ, അനിൽ കുമാർ, അഞ്ജന, പരേതരായ പീതാംബരൻ, ശിവദാസൻ, സഞ്ചയനം ഞായറാഴ്ച.