കായക്കൊടി: പരേതനായ കണ്ണങ്കൈ പള്ളിക്കുട്ടിയുടെ ഭാര്യ നടേമ്മൽ ബിയ്യാത്തു (86) നിര്യാതയായി.
മക്കൾ: മൊയ്തു, റാഫി, നഫീസ, സുഹറ, സുലൈഖ.
മരുമക്കൾ: ലൈല കണ്ണങ്കൈ, സഫീന (ചേലക്കാട്), മജീദ് തൊട്ടച്ചാലിൽ, പരേതരായ സൂപ്പി ഈരായിന്റവിട (നാദാപുരം), മുഹമ്മദ് കോയ (ചാലിക്കര). സഹോദരങ്ങൾ: അമ്മദ്, മായൻ, കുഞ്ഞാലി, സൂപ്പി, ആയിശ, പരേതയായ കുഞ്ഞിപ്പാത്തു.