മാത്തോട്ടം: തോപ്പിലകം പറമ്പിൽ പരേതനായ ആലിക്കോയയുടെ മകൻ ടി.പി. അബ്ദുല്ല കോയ (71- കോയ അട്ടിമറി) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞീബി. ഭാര്യ: നബീസു. മക്കൾ: നൗഷർ, കരീം, നവാസ് (സൗദി), അനീസ്, ബീവി, ജസീന. മരുമക്കൾ: നിസാർ, സാല, സൈറ, റോസില, സഫിയ. സഹോദരങ്ങൾ: സിദ്ദീഖ്, അബ്ദു, കദീജ, ജമീല, ഉമൈബാൻ, നൂർജഹാൻ, പരേതരായ തിത്തീബി (ബീവി), ബിച്ചുമോൻ.