എകരൂൽ: കരുമല വടേക്കണ്ടി ദേവകി മാരസ്യാർ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ മാരാർ. മക്കൾ: സുജാത, ശ്രീജ, ഷൈലജ, ഷീജ, ഷീന, ലിഷ, പരേതയായ ഗീത. മരുമക്കൾ: കേശവൻ, ഉണ്ണികൃഷ്ണൻ, ശ്രീകുമാർ (അപ്പു), രാജൻ, രാജകുമാരൻ, ജയരാജൻ, പരേതനായ രാജേഷ്. സഞ്ചയനം വ്യാഴാഴ്ച.