പാനൂർ: മീത്തലെ ചമ്പാട് മീത്തലെ വള്ളിതൊടുവയിൽ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (റിട്ട. അധ്യാപകൻ). മക്കൾ: പങ്കജവല്ലി, പ്രേമ, രമേശൻ (റിട്ട. അസി. മാനേജർ ഗ്രാമീൺ ബാങ്ക്), ഉഷ, ബീന (പന്ന്യന്നൂർ പഞ്ചായത്തംഗം), ദിനേശൻ (ബിസിനസ്), പരേതയായ ബിന്ദു. മരുമക്കൾ: ദാസൻ, പ്രകാശൻ, നിഖില, പരേതരായ അരുണകുമാരി, പവിത്രൻ. സഹോദരങ്ങൾ: ശാന്ത, ലീല, സൗമിനി, ദാസൻ, ബാലൻ, പരേതരായ രാഘവൻ, ലക്ഷ്മി, രാജൻ, ബാബു, മുകുന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ 7ന് കണ്ടിക്കൽ നിദ്രാതീരം പൊതു ശ്മശാനത്തിൽ.