കാങ്കോൽ: മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വെള്ളോറ വടക്കേ വീട്ടിൽ പത്മാവതിയമ്മ (75) നിര്യാതയായി.
ഭർത്താവ്: കാമ്പ്രത്ത് നാരായണ പൊതുവാൾ. മക്കൾ: വി.വി. പ്രേമലത (അന്നൂർ), വി.വി. സതീദേവി (എരമം). സൗമ്യ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പ്രിയ (കെ.എസ്.ആർ.ടി.സി. പയ്യന്നൂർ), പ്രദീപൻ (ചീമേനി).
മരുമക്കൾ: എ.കെ. രമേശൻ (ഓട്ടോ ഡ്രൈവർ അന്നൂർ), കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ മാത്തിൽ ഹൈസ്കൂൾ), ജയൻ (ഡ്രൈവർ), സുജിത്ത്. സഹോദരങ്ങൾ: പരേതയായ വി.വി. ദേവകിയമ്മ (മാത്തിൽ), വി.വി. കുമാരൻ (അജയ ബുക്ക് ഹൗസ്, പയ്യന്നൂർ), വി.വി. നാരായണൻ (പുതിയങ്കാവ്), വി.വി. രാഘവൻ (പയ്യന്നൂർ മഹാദേവ ഗ്രാമം, റിട്ട. മാനേജർ, വിജയാ ബാങ്ക്), വി.വി. പുരുഷോത്തമൻ (അന്നൂർ, റിട്ട.ജില്ല ജി.വി. സോയിൽ കൺസർവേഷൻ ഓഫിസ്, കാസർകോട്).