കാക്കൂർ: പതിനൊന്നേനാലിൽ എടപ്പിലേടത്ത് അബ്ദുല്ല (75 -റിട്ട. അധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ, കക്കോടി) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇ. സഹല (അധ്യാപിക, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ), സലീൽ അബ്ദുല്ല (അബൂദബി), സുഹൈൽ (ഖത്തർ), സാബിൽ (അബൂദബി). മരുമക്കൾ: മൻസൂർ (ശിവപുരം), റബ്ഹ (നന്മണ്ട), റഫ്ന (ചേളന്നൂർ), റിനൂബ (എഴുകുളം). സഹോദരങ്ങൾ: ഇ. അബ്ദുറഹിമാൻ (റിട്ട. തഹസിൽദാർ), നഫീസ (കപ്പുറം), ഫാത്തിമ (നന്മണ്ട), സുബൈദ (നന്മണ്ട), സക്കീന (മടവൂർ), റൂഖിയ (കാക്കൂർ), മൈമൂന (ഇരുവള്ളൂർ), പരേതരായ ഇ. അബ്ദുൽ അസീസ് (റിട്ട. എക്സൈസ്), ഇ. അബൂബക്കർ.