ചാവക്കാട്: ഒരുമനയൂർ മാങ്ങോട് സ്കൂളിനുസമീപം പരേതനായ ചീനൻ ഉമ്മർ ഹാജിയുടെ ഭാര്യ പാത്തുമ്മു (88) നിര്യാതയായി. മക്കൾ: സൈനബ, മുഹമ്മദ് കുട്ടി, അലിക്കുട്ടി, സുബൈദ, സൗദ, ജമീല, ഷൈജ. മരുമക്കൾ: അബൂബക്കർ, ഷാഹുൽ ഹമീദ്, ഫൈസൽ, ജലീൽ, സിദ്ദീഖ്, ഷക്കീല, ജെസ്സി. ഖബറടക്കം വെള്ളിയാഴ്ച 10ന് ഒരുമനയൂർ മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.