നാദാപുരം: എടച്ചേരിതലായിലെ പുന്നോടംകണ്ടി ചീരു അമ്മ (85) നിര്യാതയായി. മക്കൾ: നാരായണി, കുമാരൻ, ദേവി, ലീല, കമല, അച്യുതൻ, പരേതനായ ബാലൻ. മരുമക്കൾ: കുമാരൻ, കമല, കുമാരൻ വൈക്കിലശ്ശേരി, സത്യൻ, വത്സല, പരേതനായ കണ്ണൻ. സഹോദരങ്ങൾ: പാറത്തുണ്ടിയിൽ നാരായണി, പരേതയായ ജാനു.