തിക്കോടി: പുറക്കാട് മുല്ലതുരുത്തി താഴ അയിശ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: ബിയ്യാത്തു, പരേതനായ പക്രൻ, നബീസ, ജമീല, സക്കീന, അഫ്സ. മരുമക്കൾ: മൊയ്ദീൻ (പള്ളിക്കര), നബീസ (മണിയൂർ), മിസ്രി കുഞ്ഞമ്മദ് (പ്രവാസി ലീഗ് പ്രസിഡന്റ് പയ്യോളി ), ബഷീർ (ഖത്തർ), മുഹമ്മദ് (ചെമ്പ്ര).