അത്തോളി: പുനത്തിൽ ഗോപാലൻ (69, മത്സ്യത്തൊഴിലാളി) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മനോജ്, പ്രമോദ്, ബിന്ദു, ബിജിലി. മരുമക്കൾ: പവിത്രൻ, അനിൽകുമാർ, പ്രസീത, രശ്മി. സഹോദരങ്ങൾ: ബാലൻ, പരേതയായ പാറു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.