പുന്നയൂർ: എടക്കര നമ്പലാട്ട് ലക്ഷ്മിക്കുട്ടി (93) നിര്യാതയായി. ഏറെ നാൾ അകലാട് എ.എം യു.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കളത്തിൽ ശേഖരൻ നായർ. മക്കൾ: പത്മിനി (റിട്ട. ഹെഡ് ടീച്ചർ അകലാട് എ.എം യു.പി സ്കൂൾ), മുരളീധരൻ (യു.എ.ഇ), രമാദേവി (റിട്ട. അധ്യാപിക കുഴിങ്ങര എൽ.പി സ്കൂൾ), ദിലീപ് കുമാർ (യു.എ.ഇ), പാർവതി (അധ്യാപിക, സീതി സാഹിബ് എച്ച്.എസ് എടക്കഴിയൂർ), ശശികല (അധ്യാപിക, ഗവ.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി). മരുമക്കൾ: ശിവപ്രിയ, വിജയലക്ഷ്മി, സുരേന്ദ്രൻ നായർ, പ്രദീപ് നായർ, പരേതരായ രാമചന്ദ്രൻ നായർ, രാജേന്ദ്രൻ നായർ,