മാവൂർ: ചെറൂപ്പ ഉണിക്കൂർ മീത്തൽ താമസിക്കുന്ന മാത്തോട്ടം കാരിയാടത്ത് കുട്ടീബി (78) നിര്യാതയായി.ഭർത്താവ്: പരേതനായ ചിറക്കൽ മമ്മദ് കോയ. മക്കൾ: അബ്ബാസ്, സീനത്ത്, അബ്ദുൽ ഗഫൂർ, സൈനബ, സുബൈദ, റംല, അബ്ദുസലീം, പരേതരായ സഫിയ, ബുഷറ.മരുമക്കൾ: ബദറുദ്ദീൻ, പരേതനായ സിദ്ദീഖ്, റസീന, അബ്ദുൽ മജീദ്, ഖാലിദ്, സക്കീർ, അബ്ദുൽ ഗഫൂർ, സിംല, അബ്ദുൽ കബീർ.