നന്മണ്ട: കൂളിപ്പൊയിൽ ചേതന വായനശാലക്ക് സമീപം കൊല്ലക്കുറുപ്പുക്കണ്ടി മൊയ്തി (92) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീമ.
മക്കൾ: അബ്ദുൾ ഗഫൂർ (ടി.കെ സ്റ്റോർസ്, കൂളിപ്പൊയിൽ), സുബൈദ, നഫീസ, ജമീല, സാബിറ.
മരുമക്കൾ: നസീമ, അഹമ്മദ്, മൂസ, ബഷീർ (മലനാട് ജ്വല്ലറി), പരേതനായ മൊയ്തീൻ.