കുരിയച്ചിറ: പരേതനായ പുത്തൂര്‍ ഫ്രാന്‍സീസിന്റെ ഭാര്യ മേരി (97) നിര്യാതയായി. പിതാവ്: വെളുത്തുക്കാരന് കുര്യൻ. മക്കള്‍: ബാബു, കൊച്ചുത്രേസ്യ, കുരിയന്‍, ജെസ്സി, ടോണി, സില്‍വി, പരേതനായ സെബാസ്റ്റ്യന്‍. മരുമക്കള്‍: ആനി ആട്ടോക്കാരന്, ലൂസി ചിറ്റിലപ്പിള്ളി, കുഞ്ഞാപ്പു, ഓമന അക്കര, സി.പി. ഡേവിസ് ചിറമ്മല്‍, നര്‍ദ പാലമറ്റം, റാഫി ആന്റണി പൊന്തേക്കന്‍, പരേതനായ ജോസ് കോനിക്കര. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.