പെരുമ്പുഴ: പുനുക്കന്നൂർ തടത്തിവിളവീട്ടിൽ (പൊരുന്നേൽ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനി അമ്മ (94) നിര്യാതയായി. മക്കൾ: ശ്യാമളഅമ്മ, മീനുകുമാരിഅമ്മ, ശോഭനകുമാരിഅമ്മ, ഗീതാകുമാരിഅമ്മ, ഗിരിജാകുമാരി, അനിൽകുമാർ, മായ, പരേതരായ ദാമോദരൻപിള്ള, ചന്ദ്രൻപിള്ള, അജയകുമാർ. മരുമക്കൾ: ചന്ദ്രമണി, സോമരാജൻനായർ, വിജയൻപിള്ള, ജ്യോതി ജയ, അജയകുമാർ, ചന്ദ്രിക, ബിന്ദു, ശ്യാംകുമാർ, പരേതരായ രാമചന്ദ്രൻപിള്ള, ദിലീപ്കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.