മലയിൻകീഴ്: മഞ്ചാടിവിള പുത്തൻവീട്ടിൽ (ഹരിനന്ദനം എം.എസ്.ആർ.എ-36) പരേതനായ ഗോവിന്ദൻ ആശാരിയുടെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. മക്കൾ: മധുകുമാരി, ബ്രഹ്മദേവൻ (അപ്പുക്കുട്ടൻ), ജയചന്ദ്രൻ, ജയകുമാർ, പരേതരായ കൃഷ്ണൻ ആശാരി, ശിവാനന്ദൻ ആശാരി. മരുമക്കൾ: വിജയമ്മ, പുഷ്പകുമാരി, ഷൺമുഖൻ ആശാരി, ശോഭ, തുളസി, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.