ബാലുശ്ശേരി: അറപ്പീടിക വടക്കേ വീട്ടിൽ പി. കൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശിവദാസൻ, ഷീല, ശശി (പി.കെ. ഇൻഡസ്ട്രിയൽ, അറപ്പീടിക), ഷീജ, ഷാജു (കൃഷ്ണ ഇൻഡസ്ട്രിയൽ, അറപ്പീടിക). മരുമക്കൾ: പ്രജീബ (പരപ്പൻ പൊയിൽ), വേലായുധൻ (റിപ്പൺ, വയനാട്), ഗീത (വട്ടോളി ബസാർ), പ്രേമദാസ് (ചേളന്നൂർ), സുബിജ (കന്നൂർ). സഹോദരങ്ങൾ: തങ്കം, ചന്ദ്രിക, പരേതരായ ജാനു, ദിവാകരൻ. സഞ്ചയനം ചൊവ്വാഴ്ച.