Obituary
തലക്കുളത്തൂർ: പറമ്പത്ത് കൊണ്ടറക്കപ്പൊയിലിൽ താമസിക്കുന്ന ടി.കെ. നാസർ (63) നിര്യാതനായി. പിതാവ്: പരേതനായ ടി.കെ. മമ്മു. മാതാവ്: പരേതയായ ടി.കെ. സൈനബ. ഭാര്യ: ഖദീജ. മക്കൾ: ഷബ്ന, സുമയ്യ, അഫ്രിദ. മരുമക്കൾ: നജാത്ത് യാക്കൂബ്, സർജാദ്. സഹോദരങ്ങൾ: മുഹമ്മദ്, മുംതാസ്, നസീമ, മെഹറുന്നിസ, സോയ, സുൽഫിക്കർ.
പയ്യോളി: മൂടാടിയിലെ കുന്നുമ്മൽ സഹദേവൻ (56-യൂനിറോയൽ ജീവനക്കാരൻ) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ നാരായണി. ഭാര്യ: ബീന (വളയിൽ ബീച്ച് അംഗൻവാടി). മക്കൾ: അഭിൻ ദേവ്, ദേവപ്രിയ. സഹോദരങ്ങൾ: സരോജിനി, രാജൻ (സി.പി.എം മൂടാടി ബ്രാഞ്ചംഗം), ഗംഗാധരൻ, കാർത്യായനി, സുരേഷ് ബാബു.
ആയഞ്ചേരി: ആയഞ്ചേരിയിലെ ആദ്യകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ ചേർക്കോട്ട് കുഞ്ഞിരാമൻ നായർ (70) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: പ്രിയേഷ്, പ്രജിന. മരുമകൻ: മിഥുൻ ലാൽ (ഊരാളുങ്കൽ സൊസൈറ്റി). സഹോദരി: പരേതയായ നാരായണിയമ്മ
കൊടുവള്ളി: സൗത്ത് കൊടുവള്ളി കളത്തിൽ നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ ചന്തുനായർ. മക്കൾ: പവിത്രൻ (സി.പി.എം സൗത്ത് കൊടുവള്ളി ബ്രാഞ്ച് അംഗം), രവീന്ദ്രൻ, സജിത, ഗോവിന്ദൻകുട്ടി. മരുമക്കൾ: നിഷ (സി.പി.എം സൗത്ത് കൊടുവള്ളി ബ്രാഞ്ച് അംഗം), ബിസ്ന ചേവായൂർ, സ്മിത (അമ്പലവയൽ), രാജൻ കുറ്റിക്കാട്ടൂർ.
കൊയിലാണ്ടി: അരങ്ങാടത്ത് തെക്കെപുറത്തുട്ട് ദാസൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിംന, ഷിജിൽ. മരുമകൻ: അജീഷ്. സഹോദരങ്ങൾ: ഗൗരി, ചന്ദ്രൻ, രാധ, പരേതരായ ദേവി, അശോകൻ. സഞ്ചയനം തിങ്കളാഴ്ച.
മുയിപ്പോത്ത്: ചരിച്ചിൽ രാഘവൻ (58) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാഹുൽ (സിവിൽ പൊലീസ് ഓഫിസർ), രോഹിത്ത് (സി.പി.എം. കോട്ടക്കുന്ന് ബ്രാഞ്ച് അംഗം), അർച്ചന. സഹോദരങ്ങൾ: പരേതനായ ഗോപാലൻ,കണ്ണൻ, പരേതനായ ചെക്കോട്ടി, നാരായണൻ, കുഞ്ഞിരാമൻ, പരേതയായ ജാനു.
സുൽത്താൻ ബത്തേരി: തേലമ്പറ്റ പരിയാരത്ത് സുന്ദരൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുനീഷ്, സുനിജ. മരുമക്കൾ: ഷൈജു, സ്നേഹ.
കോളേരി: വാളവയൽ കാഞ്ഞരത്തിങ്കൽ മത്തായി (85) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: മോളി, വത്സ, രാജൻ, സിസ്റ്റർ ജെസി, സിബി, ഷാജി. മരുമക്കൾ: മാത്യു, സണ്ണി, ജെസി, ആൻസി, ഷീബ.
കിഴക്കുമുറി: കിഴക്കേ കുളങ്ങരാം പറമ്പത്ത് സത്യാനന്ദൻ (73) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ജിനീഷ്, സത്യജിത്ത്, ദിൽഷാദ്. മരുമക്കൾ: ദൃശ്യ, ജിൻഷ, അഞ്ജലി. സഹോദരങ്ങൾ: ഹരിദാസൻ, പുരുഷോത്തമൻ, പരേതരായ രവീന്ദ്രൻ, ശശികല. സഞ്ചയനം ഞായറാഴ്ച
കേണിച്ചിറ: കേളമംഗലത്ത് മുല്ലക്കര പരേതനായ കൃഷ്ണന്റെ മകൻ വിപിൻ കുമാർ (31) നിര്യാതനായി. മാതാവ്: സുശീല. സഹോദരൻ: വിൻകുമാർ.
നാദാപുരം: തൂണേരി കളത്തും താഴെകുനി മാണിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കല്യാണി, ബാലൻ. മരുമക്കൾ: പരേതനായ ബാലൻ, സതി.
ചേളന്നൂർ: പള്ളിപ്പൊയിൽ ഒറൂങ്കര താമസിക്കും കോലത്ത് കെ.ജെ. ജോൺ (84) നിര്യാതനായി. ഭാര്യ: പരേതയായ ലീന. മക്കൾ: ജോസ് പ്രകാശ്, ശ്യാം കുമാർ (മലബാർ ക്രിസ്ത്യൻ കോളജ്). മരുമക്കൾ: ജിസ്ന ജോസ്, ജൻസി ശ്യാം. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.