വെണ്ണക്കോട്: തടത്തുമ്മൽ മൊയ്തീൻ കുട്ടി ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ്മ. മക്കൾ: ഖദീജ ചാത്തമംഗലം, മുഹമ്മദ് ഹാജി, അബ്ദുല്ല, ഹുസൈൻ ഹാജി, അബ്ദുൽ ഖാദർ, സൈനബ പൂവാറൻ തോട്, നഫീസ കൊണ്ടോട്ടി, അബ്ദുൽ അസീസ്, ഇബ്രാഹിം, അഷ്റഫ്. മരുമക്കൾ: പരേതനായ അബ്ദുല്ല ചാത്തമംഗലം, മുഹമ്മദ് കൊണ്ടോട്ടി, മുഹമ്മദാലി പൂവാറൻതോട്, റംല പരപ്പൻപൊയിൽ, റംല മാനിപുരം, റഹിയാനത്ത് പുള്ളാവൂർ, ജസീറ പുള്ളാവൂർ, റസീന കാക്കേരി, സുഹറ കണിയാറംകണ്ടം, നസീറ മടവൂർ മുക്ക്.