കൊമ്മേരി: പഴയകാല കോൺഗ്രസ് നേതാവും അലൂമിനിയം പാത്രം വ്യാപാരിയുമായിരുന്ന പുളിയുള്ള കരിമ്പയിൽ മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സഫിയ (ഒളവണ്ണ), പരേതയായ സൈനബ, ഹമീദ് (അജ്സൽ സ്റ്റോർ, കൊമ്മേരി), റംലത്ത് (വെള്ളയിൽ), അഷറഫ് (പോർട്ടർ, പാളയം പച്ചക്കറി മാർക്കറ്റ്), റഫീഖ് (മുസ്ലിം ലീഗ് പ്രവർത്തകൻ). മരുമക്കൾ: ഹസ്സൻ (പുളിക്കച്ചവടം, വലിയങ്ങാടി), കുഞ്ഞിപോക്കർ (വലിയങ്ങാടി), സയ്യിദ് (ഓട്ടോ ഡ്രൈവർ, വെള്ളയിൽ), മുംതാസ്, ഹസീന, സാഹിദ.