വടകര: മുടപ്പിലാവിൽ തറവട്ടത്ത് ബാലൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രകാശൻ, ഗീത, ദിനേശൻ, സുധീഷ്, ഗിരീഷ്. മരുമക്കൾ: സോമസുന്ദരൻ, ഫെമിന, ഷൈവി (മേമുണ്ട), റിജു (ശ്രീനാരായണ കോളജ് കീഴൽ). സഹോദരങ്ങൾ: ചാത്തു, രാഘവൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കണാരൻ, ഭാർഗവൻ, കല്യാണി, പരേതരായ ജാനു, അനന്തൻ, രാജൻ.