പെരുവയൽ: കായലം പരേതനായ എരളാഞ്ചേരി കുഞ്ഞൻ നായരുടെ ഭാര്യ കല്യാണിയമ്മ (95) നിര്യാതയായി. മക്കൾ: സരോജിനി, സുലോചന, ചന്ദ്രമതി, പത്മിനി, രാധ, സുധാകരൻ, പങ്കജം, പരേതയായ തങ്കം. മരുമക്കൾ: രവി, പുഷ്പാകരൻ, ഷൈജ, ഭാസ്കരൻ, നാരായണൻ, പ്രഭാകരൻ, ഗോപി, പരേതനായ മണി.