മേലാറ്റൂർ: ഇർഷാദ് നഗർ ജെ.സി.ബിപ്പടിയിൽ താമസിച്ചിരുന്ന കോൽത്തൊടി മുഹമ്മദലി (അലി ഹാജി -78) നിര്യാതനായി. ഭാര്യ: ഖദീജ ചെട്ടിയാന്തൊടിക. മക്കൾ: അബ്ദുല്ലത്തീഫ്, അബ്ദുന്നാസർ (ഷാർജ), ഉമ്മുസൽമ, ജഷീല, സമീന, പരേതയായ സുബൈദ. മരുമക്കൾ: മുഹമ്മദ് ഷാഫി കുന്നത്ത് (നിലമ്പൂർ), അബൂബക്കർ പൂഴിത്തൊടിക (ഓലപ്പാറ), ഫാത്തിമ സുഹറ കൊമ്പൻ (മുള്ള്യാകുർശി), ഷക്കീല മടത്തിൽ (കാര), സൈനുദ്ദീൻ പൊന്നേത്ത് (കാര), പരേതനായ അബ്ദുൽ ഗഫൂർ (വള്ളുവങ്ങാട്). സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, സുബൈദ (കാര), പരേതരായ മുഹമ്മദ്, നബീസ.