മൊറയൂർ: പരേതനായ എം.വി. രായിൻകുട്ടി ഹാജിയുടെ ഭാര്യ പി.വി. ഉമ്മു ഹാനി (82) നിര്യാതയായി. മക്കൾ: അനീസുറഹ്മാൻ, ഹബീബുറഹ്മാൻ, ഹഫീസുറഹ്മാൻ (അധ്യാപകൻ, വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂർ), സഫിയ, ആയിശ, സുഹൈറ, ഷരീഫ (അധ്യാപിക, അരിമ്പ്ര ഗവ. എൽ.പി സ്കൂൾ), ഷാഹിന. മരുമക്കൾ: ഒറവിങ്ങൽ അബൂബക്കർ വെട്ടത്തൂർ, പുലാതറക്കൽ ഹംസ ചെർപ്പുളശേരി, നസീർ പൂച്ചിങ്ങൽ മേപ്പറമ്പ്, ഒ.കെ. സൈതലവി ചെർപ്പുളശ്ശേരി, റസിയ എടപ്പാൾ, സുനീറ (അധ്യാപിക, എം.ഐ.സി അത്താണിക്കൽ), പരേതനായ പേഴുംതറക്കൽ സമദ് കോങ്ങാട്. സഹോദരങ്ങൾ: പരേതരായ പി.വി. മുഹമ്മദ് മൗലവി, കോയക്കുട്ടി പി.വി. കുഞ്ഞുമൊയ്തീൻ മൗലവി, പി.വി. അബ്ദുൽ മജീദ് മാസ്റ്റർ, പി.വി. ഹബീബുല്ല മൗലവി, പാത്തുമ്മുണ്ണി.