കാതിയാളം: അഞ്ചങ്ങാടി ഇല്ലിച്ചോട് പള്ളിയുടെ തെക്ക് താമസിക്കുന്ന ചെട്ടിപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഉമ്പാത്തു (84) നിര്യാതയായി. മക്കൾ: സലാം, സിദ്ദീഖ്, മുഹമ്മദ് ഷാജി, ജമീല, സെക്കീന, ഫാത്തിമ, പരേതനായ ജബ്ബാർ. മരുമക്കൾ: അബ്ദു, അലി, ഇസ്മായിൽ, ഉമൈബ, റസിയ, ഫസീല, ബീന.