മുണ്ടിക്കൽതാഴം: ശയനമ്പ്രമീത്തൽ താമസിക്കുന്ന പൊറ്റമ്മൽ കോരുക്കുട്ടി (95, റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: അറപ്പിൽ രാധ. മക്കൾ: ഷൈമലത, ശശികല, മനോജ് കുമാർ, സുധ, റീജ, ഷീബ, ബിജു. മരുമക്കൾ സ്വാമിക്കുട്ടി, പരേതനായ മുതുവാട്ട് ബാലൻ, കരുണാകരൻ, സോമൻ, അശോകൻ, വിനിത, അനുഷ.