കരുനാഗപ്പള്ളി: കല്ലേലിഭാഗം കൊച്ചുമഠത്തിൽ ശങ്കരപിള്ള (86) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: മായൻപിള്ള, വസന്തകുമാരി, ഷൈലജ, കൊച്ചനിയൻപിള്ള. മരുമക്കൾ: രത്നകുമാരി, രാമചന്ദ്രൻപിള്ള, ശിവൻകുട്ടി, അമ്പിളി.