മൈലപ്പുറം: മലപ്പുറം നഗരസഭ മുൻ ചെയർമാൻ പരേതനായ കിളിയമണ്ണിൽ യാക്കൂബിന്റെ മാതാവ് കൂളിയാട്ടിൽ കെ.എം. ആയിശ ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദുപ്പ ഹാജി. മറ്റുമക്കൾ: നജ്മ അഹമ്മദ് (റിട്ട. പ്രഫസർ, ഫാറൂഖ് കോളജ്), ഫാത്തിമ മായിൻ, മഹ്ജബീൻ സിദ്ദീഖ്, ഇഹ്സാൻ മൊയ്തു, പരേതനായ ഉണ്ണീൻ. മരുമക്കൾ: ടി.പി. അഹമ്മദ് (പ്രൻസിപ്പല്‍, ബ്ലോസം കോളജ്), മായിൻ കുട്ടി മമ്പാട്, സിദ്ദീഖ് എറണാകുളം, മൊയ്തു മാറഞ്ചേരി, ഷക്കീല ഉണ്ണീൻ, സക്കീന യാക്കൂബ്, പരേതയായ റജീന യാക്കൂബ്.