ബേപ്പൂർ: പരേതനായ ബി. മുഹമ്മദിന്റെ (കവി സാർ) മകളും ഉമ്മർ കുട്ടി ഹാജിന്റകം മജീദിന്റെ ഭാര്യയുമായ ബി. സക്കീന (60) നടുവട്ടം തോണിച്ചിറ റോഡിലുള്ള ‘സലൂസി’ൽ നിര്യാതയായി. മക്കൾ: ജിൻസ, പരേതരായ സമീർ (ബിജു), സൽമാൻ. മരുമക്കൾ: മുഹമ്മദ് നിസാർ (ഖത്തർ), മറിയം, സുജിഷ. സഹോദരങ്ങൾ: നജീബ്, നൂഹ്, സാബിറ, ബുഷറ, പരേതനായ നാസർ.