Obituary
കൊല്ലം: പുത്തൂർ ശ്രീനാരായണപുരം ഗുരുകുലത്തിൽ (പുളിവിള) പരേതനായ ഗോപാലകൃഷ്ണന്റെയും പുഷ്പവല്ലിയുടെയും മകൻ കെ.ജി. പ്രിജിലാൽ (44) നിര്യാതനായി. ഭാര്യ: സീബായ്. മക്കൾ: ഗൗതം കൃഷ്ണ, ലക്ഷ്മിഭായി, മീനാക്ഷി ഭായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് മയ്യനാട് കാമൂൽ സീബാ നിവാസിൽ.
ആലപ്പുഴ: ചുങ്കം ചാരുംതറയിൽ അബ്ദുൽ കരീം (74) നിര്യാതനായി. ഭാര്യ: ബീമ. മക്കൾ: സലാം, ജുമൈലത്ത്, സബീന, സലീന, റജീന. മരുമക്കൾ: സുനിത, ഫസൽ, അഷ്റഫ്, കബീർ, ലിയാഖത്ത് അലി (ഇറിഗേഷൻ വകുപ്പ്).
ഹരിപ്പാട്: മുരളി ഹോട്ടലുടമ പിലാപ്പുഴ പനവേലിൽ കിഴക്കതിൽ മുരളീധരന്റെ ഭാര്യ സുധ മുരളീധരൻ (56) നിര്യാതയായി. ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് മുൻ ട്രഷറർ ആണ്. മക്കൾ: ഡോ.നന്ദു മുരളീധരൻ, കാർത്തിക (ഗുജറാത്ത്). മരുമക്കൾ: അമൃത, രാഹുൽ (ഗുജറാത്ത്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
ചേർത്തല: നഗരസഭ 15ാം വാർഡ് മണവേലി ഈരപ്പാടത്ത് ഉലഹന്നാൻ (അപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോൺ, ജോസിലി, ജോളി. മരുമക്കൾ: ജിനി, ജോസുകുട്ടി, എമിലി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കിഴക്കുമുറി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
മാന്നാർ: കുരട്ടിശ്ശേരി പാവുക്കര മുല്ലശ്ശേരിൽ കുടുംബാംഗം വി. ഗണേശപിള്ള (റിട്ട. പ്രഫസർ, എൻ.എസ്.എസ് കോളജ്, പന്തളം - 69) നിര്യാതനായി. ഭാര്യ: ഡോ. കെ.എസ്. ഗിരിജകുമാരി. മക്കൾ: സുബിൻ ഗണേശ്, ഡോ.അക്ഷര ഗണേശ്. മരുമക്കൾ: ഡോ.ഗോപിക ഗോപൻ.കെ, ഡോ.ഗോകുൽ ശാന്തൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ചേര്‍ത്തല: ചേര്‍ത്തലതെക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് വട്ടച്ചിറ(വെളിയംപറമ്പില്‍) പുരുഷന് (92) നിര്യാതനായി. മക്കള്‍: ശോഭ, പ്രസാദ്. മരുമക്കള്‍: പ്രസന്നകുമാരി, പരേതനായ മോഹനന്. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്
കായംകുളം: കാപ്പിൽ കിഴക്ക് ജുമാമസ്ജിദ് പ്രസിഡന്റും കാപ്പിൽ സർവിസ് സഹകരണ സംഘം പ്രസിഡന്റുമായ കൃഷ്ണപുരം ഞക്കനാൽ കറുകത്തറയിൽ കെ.എം. ബഷീർ (63) നിര്യാതനായി. കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ റിട്ട. എ.ടി.ഒ ആണ്.ഭാര്യ: ഷാമില ബഷീർ (കൃഷ്ണപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ). മക്കൾ: നഹ്ദ , നാഷിദ, നിഷാന . മരുമക്കൾ : അർഷദ് (യു.എ.ഇ ), നൗഫൽ, ഫിർദൗസ് (ഇരുവരും സൗദി ). സഹോദരങ്ങൾ: കെ.എം. ഷരീഫ് കുഞ്ഞ് (ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മുൻ സെക്രട്ടറി, കെ.എം.സലീം (സൗദി), ലൈലബീവി.
മാവേലിക്കര: കനാലില്‍ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നമൂട് പുതുമംഗലത്ത് രാജന് കുട്ടനാണ് (38) മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഇയാള്‍ തിങ്കളാഴ്ച രാത്രി പ്രായിക്കരയില്‍ ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ട് കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. വീട്ടിലേക്ക് പോകുന്നത് കനാലിന്റെ വശത്തുകൂടിയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിലൂടെയാണ്. ഇതുവഴി ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തെന്നി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ കനാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രേഷ്മ. മക്കള്‍: വേദിക, നിവേദിക.
മാവേലിക്കര: കനാലില്‍ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നമൂട് പുതുമംഗലത്ത് രാജന് കുട്ടനാണ് (38) മരിച്ചത്.
ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഇയാള്‍ തിങ്കളാഴ്ച രാത്രി പ്രായിക്കരയില്‍ ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ട് കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. വീട്ടിലേക്ക് പോകുന്നത് കനാലിന്റെ വശത്തുകൂടിയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിലൂടെയാണ്. ഇതുവഴി ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തെന്നി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ കനാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ: രേഷ്മ. മക്കള്‍: വേദിക, നിവേദിക.
മുണ്ടംവേലി: അത്തിപ്പൊഴി ചെറുകാട്ട് ജോൺസന്റെ ഭാര്യ മഞ്ജു (46) നിര്യാതയായി. മക്കൾ: സനൽ, ആസ്റ്റിൽ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സാന്തോം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
പറവൂർ: ഏഴിക്കര കൊടിയന്ത്ര മാണി ആന്റണി (62) നിര്യാതനായി. ഏഴിക്കരയിലെ ചെമ്മീൻ കെട്ട്, പൊക്കാളി കർഷകൻ ആയിരുന്നു. ഭാര്യ: ലിസി. മക്കൾ: അമൽ ആന്റണി (ജർമനി), അഖിൽ ആന്റണി (ലിസി ഹോസ്പിറ്റൽ, എറണാകുളം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചാത്തനാട് സെന്റ് വിൻസെന്റ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കോതമംഗലം: പുതുപ്പാടി ചിറപ്പടി കൊട്ടാരത്തിൽ എം.ഡി. ജോസിന്റെ മകൻ ഡോ.ജോസ് ജൂലിയൻ (56) നിര്യാതനായി. വൈറ്റില നിഖിൽ ഡെന്റൽ ക്ലിനിക് ഉടമയും കോതമംഗലം ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് മുൻ പ്രിൻസിപ്പലുമാണ്. മാതാവ്: സാറാമ്മ. ഭാര്യ: നീബ. മക്കൾ: ഡോ. നിഖിൽ (എം.ഡി.എസ് വിദ്യാർഥി, മംഗളൂരു), നമിത ( അനലിസ്റ്റ്, ഡോയിഷെ ബാങ്ക്, ബംഗളൂരു). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ (അരമന പള്ളി) സെമിത്തേരിയിൽ.
ആലുവ: ദേശീയപാതയിൽ ലോറിയുടെ പിന്നിൽ സ്ക്കൂട്ടറിടിച്ച് യുവാവ് മരിച്ചു. പൊന്നാനി മുക്കാടി കുഞ്ഞിമരക്കാരകത്ത് കുഞ്ഞൻബാവയുടെ മകൻ അബ്ദുൽ മനാഫാണ് (33) മരിച്ചത്. പറവൂർ കവല സിഗ്നലിൽ ചൊവ്വാഴ്ച പുലർച്ച 5.45 ഓടെയാണ് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാർ ലോറിയുടെ പിറകുവശം ഉയർത്തിയാണ് മനാഫിനെ പുറത്തെടുത്തത്. ആലുവ നജാത്ത് ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും മരിച്ചു. പൊന്നാനിയിൽ ബജാജ് ഫിനാൻസ് കലക്ഷൻ ഫീൽഡ് സ്റ്റാഫായിരുന്നു. ഇടപ്പള്ളിയിൽ നടക്കുന്ന ബജാജ് ഫിനാൻസ് ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം. ഭാര്യ: സബൂറ.