Obituary
ആമ്പല്ലൂർ: പൂക്കോട് പട്ടപ്പറമ്പിൽ ശങ്കരന്റെ മകൻ സഹദേവൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സതീശൻ, ബിന്ദു, പരേതയായ സിന്ധു. മരുമക്കൾ: ഹേന, സന്തോഷ്, പരേതനായ ഷാജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാള: മാള പള്ളിപ്പുറം വലിയവീട്ടിൽ (വടാശ്ശേരി) പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഹലീമ (80) നിര്യാതയായി. മക്കൾ: ജെബി, അൻസാർ, അബസ, സബിത, അൻവർ, പരേതനായ സഗീർ. മരുമക്കൾ: ഫാത്തിമ സഗീർ, ഫാത്തിമ അൻവർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
അഷ്ടമിച്ചിറ: അണ്ണല്ലൂർ കോട്ടുക്കര കൃഷ്ണന്റെ മകൻ സുബ്രൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിജു, സിബിൻ, സിന്ധു. മരുമക്കൾ: വിജി, ജിസ്ന, ജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട: കൂടൽമാണിക്യം കിഴക്കേ നട മുരുകൻസിന് സമീപം പുലിക്കുട്ടി മഠം വീരരാഘവ അയ്യരുടെ മകൻ അനന്ദകൃഷ്ണൻ (രാജൻ -74) നിര്യാതനായി. ഭാര്യ: ഭാഗ്യം. മകൻ: വിഘ്നേഷ്. മരുമകൾ: രമ്യ.
ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ് തെക്കൂട്ട് അച്യുതൻ നായരുടെ മകൻ വിനയൻ (കുട്ടപ്പൻ -70) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: നവീൻ, നവ്യ. മരുമക്കൾ: ദീപ, വിജയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചാലക്കുടി: ആര്യങ്കാല കിടങ്ങയത്ത് പരേതനായ കാവലന്റെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: രവി (റിട്ട. കൊച്ചിൻ ഷിപ്യാർഡ്), ഇന്ദിര, അജി, ഷീജ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഹരിഹരൻ, സരസു, സതീശൻ, ജയന്തി, പരേതയായ ഗീത.
ഗുരുവായൂർ: ഇരിങ്ങപ്പുറം അരീക്കര മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: മുകേഷ് ലാൽ (ടി.സി.വി തൃശൂർ ബ്യൂറോ ചീഫ്), ധന്യ, പരേതനായ ധനേഷ് (കണ്ണൻ). മരുമക്കൾ: മനീഷ (മാധ്യമ പ്രവർത്തക), രമേഷ് (ചെന്നൈ, ബിസിനസ്).
പന്നിത്തടം: എയ്യാൽ ചുങ്കത്തുപറമ്പിൽ വീട്ടിൽ ശങ്കരൻ (89) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുനിൽ, അനിൽ, കാർത്തു, ഗീത, സുധ, സുജാത. മരുമക്കൾ: പ്രഭാകരൻ, കുട്ടൻ, പ്രേമൻ, കുഞ്ഞുമോൻ, സജിത, ജിഷ.
പുത്തൻചിറ: മാണിയംകാവ് പുളിയിലക്കുന്ന് പാറക്കുളം വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ജമീല (55) നിര്യാതയായി. മക്കൾ: ഷാഹിദ, ഷാഹിദ്. മരുമക്കൾ: അമീർ, ഷൈനി.
ചേലക്കര: കല്‍ത്തൊട്ടി പൊന്നുവീട്ടില്‍ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ രവീന്ദ്രനാഥന്‍ (79) നിര്യാതനായി. ഭാര്യ: പരേതയായ മനക്കോട്ട് രാധാദേവി. മക്കള്‍: രാമദാസ്, കൃഷ്ണദാസ്.
മുളങ്കുന്നത്തുകാവ്: കോഞ്ചേരി റോഡ് ഞെള്ളേരി രാമന്റെ മകൻ രഘു (73) നിര്യാതനായി. ഭാര്യ: കമലം. മകൾ: മനീഷ. മരുമകൻ: പ്രമോദ്.
എരുമപ്പെട്ടി: കുണ്ടന്നൂർ മുരിങ്ങത്തേരി വീട്ടിൽ ജോർജിന്റെ ഭാര്യ റോസി (73) നിര്യാതയായി. റിട്ട. പോസ്റ്റ്മിസ്ട്രസ് ആയിരുന്നു. മക്കൾ: ഡാർളി (അധ്യാപിക, ദീപ്തി സ്കൂൾ, തലോർ), ഷെർളി (അംഗൻവാടി അധ്യാപിക), ഷിജോ (ബിസിനസ്). മരുമക്കൾ: ആന്റോ (റിട്ട. ജെ.എസ്, സെന്റ് തോമസ് കോളജ്), ജോസഫ് (ബിസിനസ്), വിനി (അധ്യാപിക, സെന്റ് ജോസഫ്സ് യു.പി സ്കൂൾ, കുണ്ടന്നൂർ). സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുണ്ടന്നൂർ കർമലമാത പള്ളി സെമിത്തേരിയിൽ.