കുറവിലങ്ങാട്: ജയ്ഗിരി കന്നുതൊട്ടി കല്ലുവേലിൽ ഏലിക്കുട്ടി (88) നിര്യാതയായി. കുറവിലങ്ങാട് ചെമ്പനായിൽ കുടുംബാംഗമാണ്. ഭർത്താവ്: ദേവസ്യ. മക്കൾ: അന്നക്കുട്ടി, തോമസ് (കേരള കോൺഗ്രസ്-എം കടുത്തുരുത്തി നിയോജകമണ്ഡലം ഓഫിസ് ചാർജ് സെക്രട്ടറി), മോളി, എൽസമ്മ, ഗ്രേസി, റോസമ്മ (ഡൽഹി), ബെന്നി (ഡൽഹി). മരുമക്കൾ: ദേവസ്യ, ഏലിക്കുട്ടി ഔസേഫ് (റിട്ട. ഹെഡ്മിസ്ട്രസ്, യു.പി.എസ് കളത്തൂർ), ജോയിച്ചൻ, സേവ്യർ, കുര്യൻ, ജോസ്.