പൂനൂർ: കാന്തപുരം ഈന്താടംപൊയിൽ പരിയേയി ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീമ. മക്കൾ: അബൂബക്കർ, ഷക്കീർ, കദീജ, മറിയം, സക്കീന. മരുമക്കൾ: മജീദ്, സൈഫുദ്ദീൻ, നസീറ (മൂവരും മഠത്തുംപൊയിൽ), അബ്ദുൽ ജബ്ബാർ (അവേലം), സുലൈഖ (പെരുവണ്ണാമുഴി). സഹോദരങ്ങൾ: ആമിന, ആയിഷ, പരേതരായ അതൃമാൻ, മൊയ്തീൻകുട്ടി ഹാജി, അമ്മദ്, പാത്തുമ്മ.