ഫറോക്ക്: കല്ലംപാറ ചാത്തങ്ങോത്ത്പറമ്പ് പേരയില്‍ ഹുസൈന് (65) നിര്യാതനായി. പിതാവ്: മാത്തോട്ടം പരേതനായ മരക്കാരുട്ടി. മാതാവ്: പരേതയായ ബിച്ചിപ്പാത്തു. ഭാര്യ: ഷക്കീല. മക്കള്‍: മുഹമ്മദ് നിസാര്‍, സൈനുല്‍ ആബിദ്, ഫൈസല്‍, ഹസ്സന് അര്‍സല്‍, മുഹമ്മദ് ജെയ്സല്‍, അമീറ ബത്തൂല്‍. മരുമക്കള്‍: ജസ്ല, സഹീദ, മുനീറ, സജ്ന, മുഹമ്മദ് ഷഫീക്ക്. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബ്ദുല്ലത്തീഫ്, സൈനുദ്ദീൻ, ആയിശോമ, അസ്മാബീവി, ആരിഫ, പരേതരായ മുഹമ്മദ് കാസിം, കുഞ്ഞിബീവി, മാൾട്ടി.