പൂമല: മാടപ്പിള്ളി പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. മക്കൾ: മത്തായി അന്നം, ഓമന, റോസിലി, വർഗീസ്, ഷാജി, കൊച്ചുറാണി, സോളി, റോയ്, പൗളി, ജോബി, ഐസി. മരുമക്കൾ: ആനി, മാത്യു, ജോയി, പ്രീത, ലിസി, ഫിനോ, ബാബു, ജിജിനി, ഷാജു, ജിൻസി, ജോമോൻ, പരേതനായ പീറ്റർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂമല ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.