മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് മേപ്പാളി മുഹമ്മദ് (74) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ഖദീജ. മക്കൾ: റസിയ, റജീന, സുഹറാബി, നസീന, ഹാരിസ്, പരേതയായ മുബീന. മരുമക്കൾ: മുഹമ്മദ് റാഫി (കോഴിക്കോട്), മൻസൂർ (ചാത്തങ്കാവ്), ഷമീർ (പാലത്ത്), ആയിഷത്ത് തുഹറ. സഹോദരങ്ങൾ: ഇബ്രാഹിം, മൊയ്തീൻ, സുലൈമാൻ, ആയിഷക്കുട്ടി, കദീജ, ആമിന, നഫീസ.